തമിഴ്നാട്ടില്‍ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്‌ : ഓണത്തിന്റെ വരവറിയിച്ചതോടെ തമിഴ്‌നാട്ടിലെ പച്ചക്കറികള്‍ക്ക് വില കുത്തനെ ഉയര്‍ന്നു. കേരത്തിലേക്ക് കുടുതല്‍ പച്ചക്കറികളും എത്തുന്നത്‌ തമിഴ്നാട്ടിലെ തേവാരം, ചിന്നമന്നൂർ, കമ്പം, തെനി, ശീലയംപെട്ടി എന്നിവിടങ്ങളില്‍ നിന്നാണ്. ഓണത്തിന് ആവശ്യക്കാർ കൂടിയതോടെ പച്ചക്കറികൾക്ക് വില ഉയര്‍ന്നത്.

ഇത്തവണ കാലവര്‍ഷം നല്ല രീതില്‍ ലഭിക്കുകയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാംതന്നെ  നൂറു മേനി വിളഞ്ഞിട്ടുണ്ട്. വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയർന്നു. ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറികള്‍ എത്തിക്കാനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...

1,263 വെബ്‌സൈറ്റുകൾക്കും 4,996 ടെലിഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത...

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...