ആരോഗ്യത്തിൽ കേമനായ പീച്ചിങ്ങാ വളർത്തി എടുക്കാം ; കൃഷി രീതികൾ

For full experience, Download our mobile application:
Get it on Google Play

കുക്കുർബിറ്റേസി കുടുംബത്തിൽ പെട്ട ഇന്ത്യയിലെ പ്രധാനപ്പെട്ട പച്ചക്കറിയാണ് പീച്ചിങ്ങാ. ഇത് രക്തത്തെ ശുദ്ധീകരിക്കുന്നതിനും പ്രമേഹത്തെ അകറ്റുന്നതിനും സഹായിക്കുന്നു. ഇതിനെ ഇംഗ്ലീഷിൽ Ridge Gourd എന്നാണ് പറയുന്നത്. വർഷം മുഴുവനും വളർത്തിയെടുത്ത് വിളവെടുക്കാൻ പറ്റുന്ന പച്ചക്കറി കൂടിയാണ് പീച്ചിങ്ങാ. ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും വളരെ പ്രസിദ്ധമായ ഒരു പച്ചക്കറിയാണിത്.

പീച്ചിങ്ങാ കൃഷി രീതികൾ
ആവശ്യമായ കാലാവസ്ഥ
എല്ലാത്തരം കാലാവസ്ഥയിലും പീച്ചിങ്ങാ നന്നായി വളരുന്നു. എന്നിരുന്നാലും 25° മുതൽ 35°C വരെയാണ് കൃഷിക്ക് അനുയോജ്യമായ താപനില.

മണ്ണിന്റെ ആവശ്യകത
വിവിധതരം മണ്ണിൽ പീച്ചിങ്ങാ കൃഷി ചെയ്യാം. എന്നാൽ മണൽ കലർന്ന പശിമരാശി മണ്ണിലാണ് ഇത് നന്നായി വളരുന്നത്. മണ്ണോ, വയലോ നന്നായി ഉഴുതുമറിച്ച് തയ്യാറാക്കണം, മണ്ണിന്റെ pH പരിധി 6.5 മുതൽ 7.5 വരെ അനുയോജ്യമാണ്. ഈ പച്ചക്കറി വിളയ്ക്ക് നല്ല ഡ്രെയിനേജ് ആവശ്യമാണ്. ജൈവവസ്തുക്കളോ കൃഷിയിടത്തിലെ വളമോ പ്രയോഗിച്ചാൽ മെച്ചപ്പെട്ട വിളവും നല്ല ഗുണനിലവാരവും പ്രതീക്ഷിക്കാം.

എപ്പോൾ നടാം?
വിത്ത് വിതയ്ക്കുന്ന സമയം, വിളയുടെ തരം ഇവയെ ആശ്രയിച്ചാവും വിളവിന്റെ മേന്‍മ.
സാധാരണയായി, ജനുവരി, ജൂലൈ മാസങ്ങളിലാണ് പീച്ചിങ്ങാ നന്നായി വളരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...