നെട്ടൂരില്‍ വാഹന മോഷണം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

നെട്ടൂർ : കടയ്ക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു സൈലൻസറും അനുബന്ധ സാമഗ്രികളും മോഷ്ടിക്കപ്പെടുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെട്ടൂർ പള്ളി ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ 3 വാഹനങ്ങളിലായിരുന്നു മോഷണം. ഏകദേശം 50,000 രൂപയോളം ചെലവു വരുന്ന സൈലൻസറും സാമഗ്രികളുമാണ് ഓരോ വാഹനങ്ങളിൽ നിന്നു കവർന്നത്. രാത്രി 12നു ശേഷം വൈറ്റില ഭാഗത്തു നിന്ന് ഹെൽമറ്റ് ധരിച്ച് എത്തിയ 2 പേർ ബൈക്ക് മാറ്റി നിർത്തി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റി സൈലൻസർ കടത്തുന്നതിന്റെ  ദൃശ്യങ്ങളാണ് കിട്ടിയത്.

അരൂർ ഭാഗത്തേക്കാണ് പോയത്. ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടികൂടാനായില്ല. മേൽപാലം ജംക്‌ഷനു സമീപം പാർക്ക് ചെയ്യുന്ന സൈക്കിൾ മോഷണവും പതിവായിരിക്കുകയാണ്.  ഇവിടെ ബൈക്കുകളും കാറുകളും ഉൾപ്പെടെ പാർക്ക് ചെയ്യുന്നതാണ്. പൂട്ടി വെച്ചിരിക്കുന്ന സൈക്കിളുകൾ പോലും മോഷണം പോകുന്ന സാഹചര്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...