അനധികൃതമായി മെറ്റൽ കടത്തിയ വാഹനം പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃതമായി മെറ്റൽ കയറ്റിവന്ന ടോറസ് ലോറി പോലീസ് പിടികൂടി. മല്ലപ്പള്ളി സി എം എസ് ഹൈ സ്കൂളിന് സമീപം കഴിഞ്ഞദിവസം രാവിലെ 4.30 നാണ് കീഴ്‌വായ്‌പ്പൂർ പോലീസ് നൈറ്റ്‌ പട്രോളിങ് സംഘം പിടികൂടിയത്. എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ എസ് സി പി ഓ സജി ഇസ്മായിലും ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശ പ്രകാരം അനധികൃത കടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടർന്നാണ് നടപടി. അനധികൃത മെറ്റലാണ് പിടിച്ചെടുത്തത്. സ്റ്റേഷനിൽ എത്തിച്ച വാഹനം ജിയോളജി വകുപ്പ് ഓഫീസിൽ  ഉടമ 53000 രൂപ പിഴയടപ്പിച്ചതിന്റെ രസീത് ഹാജരാക്കിയതിനെതുടർന്ന് വിട്ടുകൊടുത്തു. ഇത്തരം അനധികൃത കടത്തുകൾ തടയുന്നതിനുള്ള പോലീസ് നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...