വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  വെള്ളാപ്പള്ളി നടേശനെതിരെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം കൊച്ചിയില്‍. എസ്‌എന്‍ഡിപി യോഗവും എസ്‌എന്‍ ട്രസ്റ്റും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീനാരായണ സേവാസംഘം രക്ഷാധികാരിയായ പ്രൊഫ എംകെ സാനുവാണ് യോഗം വിളിച്ചു ചേര്‍ത്തത്.

അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണം. എസ്‌എന്‍ഡിപി യോഗവും എസ്‌എന്‍ ട്രസ്റ്റും അഴിമതിയുടെ കൂത്തരങ്ങായി മാറി. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണം. കെകെ മഹേശന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ സെക്രട്ടേറിയേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ ഈ മാസം ധര്‍ണ്ണ നടത്തും. യോഗത്തില്‍ പങ്കെടുത്ത സികെ വിദ്യാസാഗര്‍ നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...