ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു.ആദ്യമന്ത്രിസഭ കഴിവ് തെളിയിച്ചതുകൊണ്ടാണ് തുടര്‍ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സജി ചെറിയാന്‍ നല്ല മന്ത്രിയായിരുന്നെന്നും വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലേക്ക് വരാന്‍ കൊള്ളാവുന്ന ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി മിടുക്കനായ ഭരണാധികാരിയാണെന്നും അതുകൊണ്ടാണ് ഗവര്‍ണറുമായി ഏറ്റുമുട്ടലിന് പോകാത്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...