മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും ഈഴവസമൂഹം കണ്ടുപഠിക്കണo : വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും ഈഴവസമൂഹം കണ്ടുപഠിക്കണമെന്നും മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന ഇരുകൂട്ടരെയും പടിയടച്ച്‌ പിണ്ഡം വെയ്ക്കാനുള്ള ദൗത്യം മതേതരവാദികള്‍ ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍. യോഗം ജനറല്‍ സെക്രട്ടറി പദവി വെള്ളാപ്പള്ളി ഏറ്റെടുത്തതിന്റെ രജത ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ അരങ്ങേറുന്നത്. ഇരുമുന്നണികളിലും മതാധിപത്യത്തിന്റെ കടന്നുകയറ്റം ഏറി. ഈഴവസമുദായം തിരിച്ചറിവിന്റെ പാത പിന്തുടരണം. രാഷ്ട്രീയത്തിലൂടെ പൊതുസ്വത്ത് കവര്‍ന്നെടുക്കാനുള്ള സംഘടിത മതങ്ങളുടെ നീക്കങ്ങളെ ഇനിയെങ്കിലും ചെറുത്തില്ലെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ നമുക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...