വെണ്മണി സദാശിവന്റെ ‘അർത്ഥ വസന്തങ്ങൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച വെണ്മണി സദാശിവന്റെ “അർത്ഥ വസന്തങ്ങൾ ” എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം സാംസ്‌കാരിക യുവജന ക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കെഎസ്‌എസ്‌പിയു സംസ്ഥാന പ്രസിഡന്റ്‌ സദാശിവൻ നായർ ആദ്യ പ്രതി ഏറ്റു വാങ്ങി. പു ക സ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺമണി സെഹിയോൻ മാർത്തോമാ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പു ക സ ഏരിയ പ്രസിഡന്റ്‌ ജി വിവേക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ. ബിച്ചു എക്സ് മലയിൽ വെൺമണി സദാശിവന്റെ കവിതകൾ അടങ്ങിയ ആൽബം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുനിമോൾക്ക് നൽകി പ്രകാശിപ്പിച്ചു.

ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം പ്രസാധക പ്രഭാഷണം നിർവഹിച്ചു. എം.കെ ഹരിക്കുട്ടൻ നായർ പുസ്തക പരിചയം നടത്തി. കവി വെണ്മണി സദാശിവനെയും കവിതകളുടെ സംഗീത സംവിധായകൻ വെൺമണി പ്രകാശിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിത ഗാനത്തിൽ A ഗ്രേഡ് ലഭിച്ച മാസ്റ്റർ അശ്വിൻ പ്രകാശിനെ പു ക സ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ഉപഹാരം വേദിയിൽ വെച്ച് മന്ത്രി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...