പത്തനംതിട്ട നഗരസഭാ കൌണ്‍സിലര്‍ അംബികാ വേണുവിന്റെ ഭര്‍ത്താവ് വേണു നായര്‍ (50) നിര്യാതനായി ; സംസ്കാരം ഇന്ന് 3 മണിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പത്തനംതിട്ട നഗരസഭ  19 ആം വാര്‍ഡ്‌ കോണ്‍ഗ്രസ് കൌണ്‍സിലര്‍ അംബികാ വേണുവിന്റെ ഭര്‍ത്താവ് കുമ്പഴ തുണ്ടുമണ്‍കര തടിയില്‍ വീട്ടില്‍ വേണു നായര്‍ റ്റി.ഡി (50) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നു മണിക്ക്  തുണ്ടുമണ്‍കരയിലുള്ള വീട്ടുവളപ്പില്‍. മക്കള്‍ – വിഷ്ണു, ജിഷ്ണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...