ഗ്രാന്‍പ്രി ഫോര്‍മുല വണ്ണില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വേര്‍സ്റ്റാപ്പന്‍ ലോകചാമ്പ്യന്‍. ഗ്രാന്‍പ്രി ഫോര്‍മുല വണ്ണിലെ റെഡ് ബുള്ളിന്റെ ആദ്യ കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രിയില്‍ മാക്‌സ് വേര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന ലാപ്പില്‍ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമില്‍ട്ടണനെ മറികടന്നാണ് നേട്ടം. 32 പോയിന്റിന്റെ ലീഡുമായി ചാമ്പ്യന്‍ഷിപ്പില്‍ വേര്‍സ്റ്റാപ്പന്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു.
ഫോര്‍മുല വണ്‍ വേഗരാജാവ് ; വേര്‍സ്റ്റാപ്പന്‍ ലോകചാമ്പ്യന്‍
RECENT NEWS
Advertisment



























