മഴുക്കീർ വെട്ടിക്കോട്ടിൽ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഉമയാറ്റുകര -മഴുക്കീർ വെട്ടിക്കോട്ടിൽ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനു തുടക്കമായി. 29 -ന് സമാപിക്കും. പതിവു പൂജകൾക്കു പുറമെ നാളെ  (ശനിയാഴ്ച )മുതൽ 26 വരെ പറയ്‌ക്കെഴുന്നള്ളത്ത് നടക്കും.

രേവതി മഹോത്സവമായ 27-ന് രാവിലെ 5.30 ന് അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം, 8 മുതൽ ഭാഗവത പാരായണം, 9 മുതൽ കലശം, ഉച്ചയ്ക്ക് 1-ന് അന്നദാനം, രാത്രി 8 മുതൽ നാടകം.

28-ന് അശ്വതി മഹോത്സവം, രാവിലെ 8 മുതൽ ഭാഗവത പാരായണം, 9 -ന് പൊങ്കാല -ക്ഷേത്ര മേൽശാന്തി രാഹുൽ ശർമ്മ ഭണ്ഡാര അടുപ്പിലേയ്ക്ക് അഗ്നി പകരും. രാത്രി 7.30 ന് എതിരേൽപ്പ്, 11.30 ന് ഗുരുതി. തുടർന്ന് കോലം തുള്ളൽ, 12.30-ന് നാടൻപാട്ട് അവതരണം മലയാലപ്പുഴ നാട്ടൊരുമ – നാടൻപാട്ട് കൂട്ടം.

29 -ന് രാവിലെ 5 ന് കോലം തുള്ളൽ, 6.35 ന് കൊടിയിറക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...