വി.എച്ച്.പി. എതിർത്തു ; ഗുജറാത്തിൽ ക്രൈസ്തവസമ്മേളനം ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : നർമദ ജില്ലയിലെ ദെഡിയാപാഡയിൽ ഞായറാഴ്ച നടത്താനിരുന്ന ക്രൈസ്തവസമ്മേളനം വിശ്വഹിന്ദു പരിഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. ആദിവാസികളെ മതംമാറ്റുകയാണ് ലക്ഷ്യമെന്ന പരാതിയിൽ പോലീസ് അന്വേഷണവും ആരംഭിച്ചു.

സമസ്ത ക്രിസ്തി സമാജിന്റെ നേതൃത്വത്തിൽ ആത്മീയ ജാഗൃതിസഭയെന്ന സമ്മേളനം 11-ന് സങ്കാൽ ഗ്രാമത്തിലെ പള്ളിപ്പരിസരത്താണ് നടക്കേണ്ടിയിരുന്നത്. ഇതിനെതിരേ വി.എച്ച്.പി., ബജ്രംഗ് ദൾ, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവർ കളക്ടർക്ക് പരാതി നൽകുകയും ഗ്രാമത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...