Friday, July 4, 2025 1:38 am

കോട്ടയം മെഡിക്കല്‍ കോളെജില്‍ ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ഡിവൈഎസ്പി എം അനില്‍ കുമാര്‍ അറിയിച്ചു. പോലീസ് ശേഖരിച്ച ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് ആളുകളെ തിരിച്ചറിഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യും. അധ്യാപകരുടെ വിലക്ക് മറികടന്നാണോ വിദ്യാര്‍ഥികളുടെ നടപടിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകും. യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച രാത്രിയായിരുന്നു ആഹ്ലാദപ്രകടനം. മെഡിക്കല്‍ കോളജ് ലൈബ്രറിക്ക് മുന്‍പില്‍ നൂറോളം വരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടംകൂടുകയായിരുന്നു. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...