രാജ്യത്തെ പൊരുതുന്ന ജനതയുടെ വിജയം ; എ.വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ പൊരുതുന്ന ജനത നേടിയ വിജയമാണിതെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. ധനമുതലാളിത്തത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുകയും സാധാരണ ജനങ്ങളെ മറന്നുകൊണ്ടുമുള്ള കേന്ദ്ര നിലപാടിനെതിരായ വിജയം കൂടിയാണിത്‌.

പാർലമെൻറിലെ അംഗബലംകൊണ്ട്‌ ജനങ്ങളെ പൂർണമായി അടിച്ചമർത്താനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ്‌ ഈ വിജയം. രാജ്യത്തിന്‌ പുറത്ത്‌ സാർവ്വദേശീയ തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ച സമരമാണ്‌ ഇത്‌. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുന്ന ഒന്നുകൂടിയാണ്‌ ഈ സമര വിജയമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...