പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ കമന്റേറ്ററും ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസറുമായ നോവി കപാഡിയ (67) അന്തരിച്ചു. മോട്ടോർ ന്യൂറോൺ ബാധിച്ച കപാഡിയ രണ്ട് വർഷമായി വീൽചെയറിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് ഒരുമാസം മുൻപ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം.

9 ഫിഫ ലോകകപ്പുകളിലും നിരവധി ഇന്ത്യൻ മത്സരങ്ങളിലും കപാഡിയ കമന്റേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബോൾ കൂടാതെ ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് തുടങ്ങിയ കായികമത്സരങ്ങളിലും കപാഡിയ ഭാഗമായി. കപാഡിയയുടെ ബെയർഫൂറ്റ് റ്റു ബൂട്സ്, ദ് ഫുട്ബോൾ ഫനാടിക്സ് എസെൻഷ്യൽ ഗൈഡ് ബുക്ക് എന്നീ പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്. ബെയർഫൂറ്റ് റ്റു ബൂട്സ് എന്ന പുസ്തകം ‘ഫുട്ബോൾ എൻസൈക്ലോപീഡിയ’ എന്നാണ് അറിയപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...