പാലക്കാട്ടെ സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് രസീതി നൽകുന്നില്ല, ശേഖരിക്കുന്ന സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുന്നില്ല തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പാലക്കാട്, ആലത്തൂർ നെല്ല് വിപണന ഓഫീസ്, പാലക്കാട് ക്വാളിറ്റി അഷ്വറൻസ് ഓഫീസ്, തേങ്കുറിശ്ശി, മുതലമട എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ മില്ലുകളിലുമായിരുന്നു പരിശോധന. വിജിലൻസ് ഡി വൈ എസ് പിയായ എം ഗംഗാധരന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് പരിശോധനാ സംഘം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...