കെ.സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലന്‍സും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.സുധാകരനെതിരെ വിജിലന്‍സും അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സുധാകരന്‍റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കി. 2001 മുതലുള്ള ശമ്പളത്തിന്‍റെയും മറ്റ് അനുകൂല്യങ്ങളുടെയും വിവരം നല്‍കണം. കണ്ണൂര്‍ കാടാച്ചിറ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. തന്‍റെ സാമ്പത്തിക സ്രോതസും പോലീസ് അന്വേഷിച്ചു തുടങ്ങിയെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഭാര്യയുടെ അക്കൗണ്ട് പരിശോധിക്കാന്‍ നോട്ടീസ് നല്‍കി. അവരുടെ സ്കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് കിട്ടിയത്. അനധികൃത പണമുണ്ടെങ്കില്‍ അന്വേഷിച്ച് തെളിയിക്കട്ടെ. കേസ് നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...