ഭരണനിർവഹണത്തിന് മുൻപ് മുതിർന്ന നേതാക്കളെ നേരിൽ കണ്ട് വിജയ് ; എം.കെ. സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഭരണനിർവഹണത്തിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഭരണകാര്യങ്ങളിൽ മുതിർന്നവരുടെ അഭിപ്രായം തേടുന്നതിനും അവരുടെ അനുഗ്രഹം വാങ്ങുന്നതിനുമായാണ് വിജയ് നേരിട്ടെത്തി നേതാക്കളെ കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആൾവാർപേട്ടിലുള്ള മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി വിജയ് അദ്ദേഹത്തെ കാണും. സ്റ്റാലിനെ കൂടാതെ വി.സി.കെ അധ്യക്ഷൻ തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈക്കോ തുടങ്ങിയ പ്രമുഖ നേതാക്കളെയും വിജയ് സന്ദർശിക്കുന്നുണ്ട്.

ഓരോ നേതാക്കളുടെയും വസതിയിൽ നേരിട്ടെത്തിയാണ് വിജയ് ഈ കൂടിക്കാഴ്ചകൾ നടത്തുന്നത്. മുതിർന്ന നേതാക്കളോട് ആദരം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനങ്ങൾ എന്ന് ടി.വി.കെ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു . അണ്ണാഡിഎംകെ നേതൃത്വത്തെ കാണുന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗികമായ സ്ഥിരീകരണമോ വ്യക്തതയോ വന്നിട്ടില്ല. എല്ലാ മുതിർന്ന നേതാക്കളുടെയും ആശീർവാദം ഏറ്റുവാങ്ങി ഭരണം ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രി വിജയ് ഇപ്പോൾ നീങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...