പ്രതിഷേധത്തിന് പിന്നാലെ ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജ്യോതിഷിയുടെ നിയമനം റദ്ദാക്കി. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് തിരുമാനം. ഉത്തരവ് തിരുത്തിയതായി മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ വിജയ്‍യുടെ ഓഫീസിലേക്കില്ല. പുനാരാലോചന നടത്താമെന്ന് വിജയ് സഭയിൽ പറഞ്ഞിരുന്നു. ഹൈക്കോടതിയിൽ ഹർജിയും എത്തിയിരുന്നു. നാളെയാണ് ഈ ഹർജി മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാനിരുന്നത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ആണ് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചായിരുന്നത്.

വിജയ് യുടെ നടപടിയെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തത്തി. തെറ്റ്‌ ചൂണ്ടിക്കാട്ടിയാൽ ഉടൻ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമർശനം ഉൾകൊള്ളുന്നത് ഇനിയും തുടരണമെന്നും സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...