വീട്ടുകാരെ വോട്ട് ചെയ്യാൻ അയക്കണം : കുട്ടികൾ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള വേറിട്ട നീക്കവുമായി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കുട്ടികൾ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള വേറിട്ട നീക്കവുമായി തമിഴക വെട്രി കഴകം നേതാവ് വിജയ് രംഗത്തെത്തി. വീട്ടിലുള്ളവരോട് തനിക്ക് വോട്ട് ചെയ്യാൻ പറയണമെന്നും വോട്ട് ചെയ്യാൻ മടിക്കുന്നവരെ നിർബന്ധിച്ച് പോളിംഗ് ബൂത്തിലേക്ക് അയക്കണമെന്നും വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങളും മിഠായികളും ചോദിച്ചു വാങ്ങുന്നതുപോലെ തനിക്ക് വേണ്ടിയുള്ള വോട്ടും വാങ്ങിത്തരണമെന്നായിരുന്നു വിജയിന്റെ പരാമർശം. ഡിഎംകെ സഖ്യവും എൻഡിഎയും വിജയിന്റെ പാർട്ടിയും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം വോട്ടിനായി പണം നൽകാൻ ശ്രമിച്ചതിന് എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ കേസെടുത്ത പോലീസ് സംസ്ഥാനത്തുടനീളം ഇതിനോടകം 1212.74 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ...

0
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി)...

വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ...

0
അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട്...

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കി

0
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

0
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി...