‘സ്വപ്നയെ കണ്ടത് തനിച്ച്, കൂട്ടാളി ആരെന്ന് തെളിയിക്കൂ, കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്ത് വിടണം’ ; വെല്ലുവിളിച്ച് വിജേഷ് പിള്ള

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സ്വപ്ന സുരേക്ഷിനെ കാണാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ ഒപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന ആരോപണം തള്ളി വിജേഷ്. തന്‍റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല, ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കൂട്ടാളി ആരാണെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നു എന്നും വിജേഷ് പ്രതികരിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മൊഴി രേഖപ്പെടുത്തിയതായും, വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവു ശേഖരിച്ചതായും സ്വപ്ന പറ്ഞ്ഞു.

അതേസമയം വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിനെ അറിയിച്ചുവെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആരായിരിക്കും പിന്നണിയിലുള്ള അജ്ഞാതൻ എന്ന ചോദ്യത്തോടെയാണു സ്വപ്നയുടെ കുറിപ്പ് അവസാനിക്കുന്നത്. വി​​​​ജ​​​​യ് പി​​​​ള്ള എ​​​​ന്ന​​​​യാ​​​​ൾ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ളി​​​​ച്ചിരുന്നുവെന്നും, ബെം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ൽ ലോ​​​​ബി​​​​യി​​​​ൽ വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്ക​​​​വെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രെ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി കേ​​​​ര​​​​ളം വി​​​​ടു​​​​ന്ന​​​​തി​​​​ന് 30 കോ​​​​ടി വാഗ്ദാനം ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും രംഗത്തെത്തി. വെബ് സിരീസിന്‍റെ ചർച്ചയ്ക്കു വേണ്ടിയാണു കണ്ടതെന്നായിരുന്നു വിജേഷിന്‍റെ വിശദീകരണം. ‘കൂടെ ആരും ഉണ്ടായിരുന്നില്ല, കൂട്ടാളി ആരെന്ന് തെളിയിക്കൂ, വെല്ലുവിളിക്കുന്നു’; വിജേഷ് പിള്ള

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...