പത്തനംതിട്ട : വയോധികന്‍ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ മരിച്ച നിലയില്‍. വാഴമുട്ടം സ്വദേശി വിക്രമന്‍ നായര്‍ (62) ആണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ ഭാരത് എയര്‍ ട്രാവല്‍സിനും പ്രശാന്ത് മെഡിക്കല്‍സിനും അടുത്ത് ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. പത്തനംതിട്ട പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
പത്തനംതിട്ടയില്‍ വയോധികന്‍ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ മരിച്ച നിലയില്‍
RECENT NEWS
Advertisment