വിലങ്ങറ അഗ്നിക്കാവടിക്കുള്ള പ്ലാവിന്‍വിറക് സമാഹരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തൃക്കുഴിയൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ വിലങ്ങറ കാവടിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന അഗ്നിക്കാവടിക്കുള്ള പ്ലാവിന്‍വിറക് സമാഹരണം തുടങ്ങി.വിറകിനായി നിശ്ചയിച്ച പ്ലാവില്‍ വ്രതമനുഷ്ഠിക്കുന്ന സ്വാമിമാര്‍ പട്ടും പൂമാലയും ചാര്‍ത്തി. കനലൊരുക്കുന്നതിനുവേണ്ടി 15 ടണ്‍ പ്ലാവിന്‍വിറകാണ് സമാഹരിക്കുന്നത്.ദേവസ്വം ഭാരവാഹികളായ സി.അനില്‍കുമാര്‍, ജി.സോമന്‍ പിള്ള, ബി.രാജേന്ദ്രന്‍ പിള്ള, ബി.ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പ്ലാവ് വഴിപാടായി സമര്‍പ്പിച്ച ശ്രീധരന്‍ കുന്നത്ത് തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നല്‍കി. വിവിധയിടങ്ങളില്‍നിന്ന്‌ ഇരുപതോളം പ്ലാവുകള്‍ വിറകിനായി മുറിക്കും. ഭക്തര്‍ വഴിപാടായാണ് മരങ്ങള്‍ നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...