ഗ്രാമീണ സര്‍വ്വീസിന് തുടക്കമിട്ട് കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം: കെഎസ്‌ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്നു അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലൂടെ കോട്ടയത്തേക്ക് ആരംഭിക്കുകയുണ്ടായ പുതിയ ബസിന് ലഭിച്ച ആദ്യ ദിവസത്തെ വരുമാനം 3816 രൂപയും 2-ാം ദിവസം 3693 രൂപയുമാണ്. വരുമാനം കുറഞ്ഞെങ്കിലും സര്‍വ്വീസിന് നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.

നാട്ടുകാര്‍ ഏറ്റെടുത്ത സര്‍വ്വീസ് ഒരാഴ്ച കഴിയുമ്പോള്‍ മികച്ച വരുമാനം നേടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട് പ്രദേശവാസികള്‍ പുതിയ സര്‍വ്വീസ് ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്കു നിവേദനം നല്‍കിയതിന്റെ ഭാഗമായാണ് കൂരാലി, ചെങ്ങളം, പള്ളിക്കത്തോട്, മണര്‍കാട് പള്ളി വഴി കോട്ടയത്തേക്കു ഓര്‍ഡിനറി സര്‍വ്വീസ് തുടങ്ങിയത്. എന്‍.ജയരാജ് എംഎല്‍എയാണ് ഫ്ലാഗ്‌ഓഫ് നിര്‍വഹിക്കുകയുണ്ടായത്. കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സലീം പി.മാത്യു, പഞ്ചായത്തംഗം മോളിക്കുട്ടി തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...