ആനന്ദപ്പള്ളി മരമടി ഉത്സവത്തിന്‍റെ ആവേശമെത്തുന്നതും കാത്ത് ഗ്രാമവാസികൾ

For full experience, Download our mobile application:
Get it on Google Play

ആനന്ദപ്പള്ളി :  ആനന്ദപ്പള്ളി മരമടി ഉത്സവത്തിന്‍റെ ആവേശമെത്തുന്നതും കാത്ത് ഗ്രാമവാസികൾ. 60 വർഷം തടസ്സമില്ലാതെ നടന്നു വന്ന പരമ്പരാഗത ഉത്സവമാണ് 15 വർഷമായി മുടങ്ങിക്കിടക്കുന്നത്. ആയിരക്കണക്കിന് കർഷകരും കർഷക തൊഴിലാളികളും ടൂറിസ്റ്റുകളും ഈ കാർഷിക ഉത്സവത്തിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. വിദേശ നാടുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി ആളുകൾ മരമടി മത്സരം കാണാനായി എത്തിയിരുന്നു. ഇത് പ്രദേശത്തിന് സാമ്പത്തികമായി ഏറെ പ്രയോജനമായിരുന്നു.

തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചപ്പോഴാണ് മരമടി ഉത്സവവും അവസാനിച്ചത്. മൃഗങ്ങളെ പീഡിപ്പിക്കുന്നു എന്ന വാദമാണ് മരമടി ഉത്സവം അവസാനിക്കാൻ കാരണമായത്. 2014 മുതൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് വേണ്ടി ജനകീയ സമരങ്ങൾ ശക്തിപ്രാപിച്ചതോടെ കേന്ദ്രസർക്കാർ നിയമങ്ങളിൽ അയവ് വരുത്തുകയും അതാത് സംസ്ഥാനങ്ങൾ നിയമസഭയിൽ ബിൽ പാസാക്കി മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള കാർഷിക ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഇത് പ്രകാരം തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ 2017 ൽ തന്നെ നിയമസഭയിൽ ബിൽ പാസാക്കുകയും അവരുടെ ഉത്സവം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...