വിമുക്തി ബോധവത്കരണ ക്രിക്കറ്റ് : പത്തനംതിട്ട നഗരത്തിന് ആവേശം പകര്‍ന്ന് കൂട്ടയോട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വര്‍ജന മിഷന്‍ വിമുക്തി 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബിന്റെയും എക്സൈസ് വകുപ്പിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായുള്ള കൂട്ടയോട്ടം ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍ കുമാര്‍ സന്ദേശം നല്‍കി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.മോഹനന്‍, പ്രസിഡന്റ് ബോബി എബ്രഹാം,  പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴം (27), വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് സൗഹൃദ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുമായാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...