അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസുണ്ട് ; കെ.ബി ഗണേഷ് കുമാറിനെതിരെ വിനായകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. സംസ്‌കാരമില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നാണ് വിഷയത്തില്‍ കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്‍ എത്തിയിരിക്കുകയാണ്. ഗണഷിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വിനായകന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അച്ഛന്‍ കള്ളന്‍ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന്‍ ചത്തു എന്ന് പറയുന്നതില്‍… എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് നടന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗണേഷ് കുമാറിന്റേയും അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടേയും പേരിലുള്ള കേസുകളെ കുറിച്ചും ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ചും വിനായകന്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണപിളളയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച വിധിയെക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളും നടന്‍ പങ്കുവെച്ച് സ്‌ക്രീന്‍ഷോട്ടിന്റെ കൂട്ടത്തിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

0
കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...