രണ്ടു തവണയും നോട്ടീസ് കിട്ടിയില്ല, വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ് ; ഇനി വിനോദിനിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: ഐ​​​ഫോ​​​ണ്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വി​​​നോ​​​ദി​​​നി ക​​​സ്റ്റം​​​സ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​തെ വീ​​ണ്ടും ഒ​​ഴി​​ഞ്ഞു​​മാ​​റി. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണു ക​​സ്റ്റം​​സ് നോ​​ട്ടീ​​സ് ന​​ല്കു​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ 10നു ​​നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​യി​​​രു​​ന്നി​​ല്ല. വി​​​നോ​​​ദി​​​നി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ചോ​​​ദ്യം​​ചെ​​​യ്യാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​സ്റ്റം​​​സ് ഇ​​നി തു​​​ട​​​ങ്ങി​​യേ​​ക്കു​​​മെ​​​ന്നാ​​ണു സൂ​​ച​​ന. വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ലെ വീ​​​ട്ടു​​​വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ആ​​​ദ്യം ത​​​പാ​​​ലി​​​ല​​​യ​​​ച്ച നോ​​​ട്ടീ​​​സ് ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​ല്‍‍ മ​​​ട​​​ങ്ങി​​യി​​രു​​ന്നു.

ഇ-​​മെ​​​യി​​​ല്‍ ആ​​​യും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​നോ​​​ദി​​​നി​​​യു​​​ടെ വാ​​​ദം. ഇ​​​ത്ത​​​വ​​​ണ ക​​​ണ്ണൂ​​​രി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. എ​​​കെ​​​ജി സെ​​​ന്‍റ​​​ര്‍ ഫ്ളാ​​​റ്റി​​​ന്‍റെ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യ​​​ച്ചു. ര​​​ണ്ടും കി​​​ട്ടി​​​യി​​​ല്ലെ​​​ന്നു വി​​​നോ​​​ദി​​​നി പ​​​റ​​​യു​​​ന്നു. ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ നീ​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണി​​തെ​​ന്നു ക​​സ്റ്റം​​സ് ക​​രു​​തു​​ന്നു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യുംവ​​​രെ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്ന നി​​​ര്‍​ദേശം സി​​​പി​​​എം നേ​​തൃ​​ത്വം വി​​​നോ​​​ദി​​​നി​​​ക്കു ന​​​ല്‍​കി​​​യി​​ട്ടു​​ള്ള​​താ​​യും അ​​റി​​യു​​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...