പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ അണലി ; വനപാലകര്‍ എത്തി പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ നിന്നും അണലിയെ പിടികൂടി. രാവിലെ ഒന്‍പതരയോടെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് പാമ്പിനെ ആദ്യം കാണുന്നത്. ഷട്ടറിന്റെ പൂട്ടിനോട് ചേര്‍ന്ന ഭാഗത്ത് ഭിത്തിയുടെ ദ്വാരത്തില്‍ ഒളിഞ്ഞിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച ജീവനക്കാരന്റെ  ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. പാമ്പിനെ കണ്ടതോടെ ഭയപ്പെട്ട ജീവനകാര്‍ക്ക് ബാങ്കിനുള്ളില്‍ കയറാന്‍ കഴിയാതെ വരികയും പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. ബാങ്ക് അധികൃതര്‍ വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോന്നിയില്‍ നിന്നും ആര്‍.ആര്‍.റ്റി സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സ്ഥലത്ത് നിന്നും മാറ്റിയ ശേഷമാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...