ഇരവിപേരൂർ നല്ലൂർസ്ഥാനം ഭദ്രകാളീക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : നല്ലൂർസ്ഥാനം ഭദ്രകാളീക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് ഏഴിന് മഞ്ഞൾകലശാഭിഷേകം, മൂന്നിന് രാവിലെ ഏഴിന് നവാഹയജ്ഞത്തിന് ഭദ്രദീപ പ്രതിഷ്ഠ. ചെങ്ങന്നൂർ ജയപ്രകാശാണ് യജ്ഞാചാര്യൻ. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം നടക്കും. കലാവേദിയിൽ ആദ്യദിനം രാത്രി 7.30-ന് കഥകളിപദകച്ചേരി, നാലിന് രാത്രി 7.30-ന് പിന്നൽ തിരുവാതിര, അഞ്ചിന് രാത്രി 7.30-ന് നൃത്തസന്ധ്യ, ആറിന് വൈകിട്ട് 5.30-ന് വിദ്യാഗോപാലമന്ത്രാർച്ചന, രാത്രി 7.30- ന് ഓട്ടൻതുള്ളൽ, ഏഴിന് രാവിലെ എട്ടിന് തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കുറ്റുവേലിക്കാവിൽ നൂറുംപാലും, 8.30 മുതൽ തിരുമുമ്പിൽ പറ, അൻപൊലി സമർപ്പണം. ഇത് വിഷുദിനംവരെ തുടരും.

രാത്രി ഏഴിന് കൊടിയേറ്റ്, 7.30-ന് മേജർസെറ്റ് കഥകളി, 9.30-ന് പടയണി ചൂട്ടുവെയ്പ്, എട്ടിന് രാത്രി 7.30-ന് തിരുവാതിര, എട്ടിന് സോപാനസംഗീതം, ഒൻപതിന് പടയണി ചെറിയ വിനോദം, ഒൻപതിന് രാത്രി ഏഴിന് കണ്ണൂർ വിനോദ് പണിക്കരുടേയും സംഘത്തിന്റേയും തെയ്യം തുടർന്ന് പടയണി വെളിച്ചപ്പാട്, 10-ന് രാത്രി ഏഴിന് സംഗീതസദസ്സ്, ഒൻപതിന് പടയണിയിൽ പഞ്ചകോലം. 11-ന് ഒന്നിന് മഹാപ്രസാദമൂട്ട്, അഞ്ചിന് പൂവപ്പുഴക്കടവിൽനിന്ന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി 7.30-ന് നൃത്തം, 9.30-ന് പടയണി താവടി, കുതിര ഭൈരവി, 12-ന് രാത്രി 7.30-ന് ഭക്തിഗാനമേള, 9.30-ന് പടയണി, പുലർച്ചെ രണ്ടിന് പാനഅടവി. 13-ന് വൈകിട്ട് ആറിന് താലപ്പൊലി എഴുന്നള്ളത്ത്, 7.30-ന് ക്ഷേത്രം മേൽശാന്തിയായി 25 വർഷം പൂർത്തീകരിച്ച കല്ലൂപ്പാറ പാതിരുവേലി ഇല്ലത്ത് വാസുദേവരാജു നമ്പൂതിരിയെ ആദരിക്കൽ, തുടർന്ന് ഭക്തിഗാനപ്രകാശനം. എട്ടിന് കളമെഴുത്തുംപാട്ടും, ഒൻപതിന് ഇടപ്പടയണി. 14-ന് പുലർച്ചെ അഞ്ചിന് വിഷുക്കണിദർശനം, രാത്രി 8.30-ന് എതിരേൽപ്, ഒൻപതിന് കളമെഴുത്തുംപാട്ടും, 9.30-ന് കൊടിയിറക്കൽ, 11-ന് വലിയപടയണി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...