വിഷു ചിത്രങ്ങള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളില്ല ; സിനിമാമേഖല വീണ്ടും പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം തുറന്ന സിനിമ തീയേറ്ററുകള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതും നിയന്ത്രണങ്ങള്‍ കടുത്തതുമാണ് തീയേറ്റര്‍ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്.

വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുര്‍മുഖം, നിഴല്‍, ക‍‍ര്‍ണന്‍ എന്നിങ്ങനെ വിവിധതരം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

എന്നാല്‍ കൊവിഡും വേനല്‍ മഴയുമടക്കം വലിയൊരു ശതമാനം പ്രേക്ഷകരും ഒ ടി ടി ചിത്രങ്ങള്‍ക്ക് പിറകെ പോവുകയാണ്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് നടത്തുന്ന ഷോകളില്‍ സിനിമ കാണാന്‍ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളില്‍ വരെ വളരെ കുറച്ച്‌ പേര്‍ മാത്രമാണ് എത്തുന്നത്. മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...