ഒരു പുതുവര്‍ഷംകൂടി പുലരുന്നു ….നിയന്ത്രണങ്ങളും പരിമിതികളും ഈ വിഷുപ്പുലരിയില്‍ നമുക്കുണ്ട്. മഹാമാരിയുടെ തീഷ്ണമായ കരങ്ങള്‍ നമുക്കരികിലുമുണ്ട്. ഒന്നിച്ചുനിന്ന് പൊരുതി തോല്‍പ്പിക്കുവാന്‍ നമുക്ക് കഴിയണം. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ വര്‍ഷം ….അതിനുവേണ്ടി നമുക്കൊന്നിച്ച് കൈകോര്‍ക്കാം ….തളരുകയല്ല …നമുക്ക് വളരണം.
ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു
പത്തനംതിട്ട മീഡിയ