ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ വര്‍ഷം ….അതിനുവേണ്ടി നമുക്കൊന്നിച്ച്‌ കൈകോര്‍ക്കാം ….തളരുകയല്ല …നമുക്ക് വളരണം

For full experience, Download our mobile application:
Get it on Google Play

ഒരു പുതുവര്‍ഷംകൂടി പുലരുന്നു ….നിയന്ത്രണങ്ങളും പരിമിതികളും ഈ വിഷുപ്പുലരിയില്‍ നമുക്കുണ്ട്. മഹാമാരിയുടെ തീഷ്ണമായ കരങ്ങള്‍ നമുക്കരികിലുമുണ്ട്.  ഒന്നിച്ചുനിന്ന് പൊരുതി  തോല്‍പ്പിക്കുവാന്‍ നമുക്ക് കഴിയണം. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും  നിറഞ്ഞ ഒരു പുതിയ വര്‍ഷം ….അതിനുവേണ്ടി നമുക്കൊന്നിച്ച്‌ കൈകോര്‍ക്കാം ….തളരുകയല്ല …നമുക്ക് വളരണം.

ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു
പത്തനംതിട്ട മീഡിയ

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...