സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി കാഴ്ച പരിശോധന ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി റാന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി ചേര്‍ന്ന് സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി കാഴ്ച പരിശോധന ക്യാമ്പ് നടത്തി. റാന്നി സിറ്റഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഫാ. ജെറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു.

റാന്നി ജോയിന്റ് ആര്‍ടിഒ ടി.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി.ഐമാരായ പി.എച്ച്. ബിജുമോന്‍, പി.വി. അനീഷ്, എ.എം.വി.ഐ.മാരായ സാം മാത്യു, കെ.ഇ.അന്‍സാരി, എസ്. പ്രകാശ്, സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരുടെ പ്രതിനിധി ഷിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അതുല്‍ തമ്പിയുടെ നേതൃത്വത്തില്‍ കാഴ്ച പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...