Friday, May 24, 2024 5:44 pm

കളമശേരി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് 19 ജാഗ്രത മുന്‍നിര്‍ത്തി കളമശേരി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അതിന്റെ ഭാഗമായി ഇനി മുതല്‍  ഒപി രാവിലെ എട്ടു മണി മുതല്‍ പത്തു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കല്‍ കോളേജില്‍ എത്തരുതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ നടത്തുകയുള്ളു. വാര്‍ഡുകളിലും രോഗികളുടെ എണ്ണം കുറക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. വൈകീട്ട് നാലു മുതല്‍ ഏഴു മണി വരെ അനുവദിച്ചിരുന്ന സൗജന്യ പാസ്സ് താത്കാലികമായി നിര്‍ത്തലാക്കി. 10 രൂപയുടെ പാസ്സ് ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ മാത്രമേ നല്‍കുകയുള്ളൂ എന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം : ഹണി ട്രാപ്പെന്ന് സംശയം ; യുവതി കസ്റ്റഡിയില്‍

0
കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ...

വ്യാപക റെയ്ഡ് ; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു, 164 കടകള്‍ക്ക് നോട്ടീസ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഷവര്‍മ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്...

സ്‌ട്രോക്ക് ചികിത്സയില്‍ മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനം : രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന്...

ഷവർമ കഴിച്ച് അവശനിലയിലായി ; ചെങ്ങന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
ചെങ്ങന്നൂർ : ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആയ ഒരു കുടുംബത്തിലെ...