അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പിതാവും സഹോദരനും. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയും വിശ്വാസവുമുണ്ടെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഐജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ വന്ന് തെളിവെടുത്തതിന് ശേഷമാണ് ഇരുവരുടെയും പ്രതികരണം.

പറയാനുള്ളതെല്ലാം ഐജിയോട് പറഞ്ഞിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പഴുതടച്ച അന്വേഷമാണ് നല്‍കുന്നത്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എല്ലാവരും പറയുന്നത് പോലെ പതിനൊന്നേകാല്‍ ലക്ഷത്തിന്റെ കാര്‍ മേടിച്ച് കൊടുത്തത് കിരണിന്റെ പേരിലല്ല. കാര്‍ ഇപ്പോഴും എന്റെ പേരിലാണ്. 80 പവനാണ് മകള്‍ക്ക് കൊടുത്തത്’. ഒരേക്കര്‍ 20 സെന്റ് സ്ഥലത്തിന്റെ പ്രമാണം കിരണിന്റെ പേരില്‍ എഴുതിക്കൊടുത്തിട്ടില്ലെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...