അഖില കേരള വിശ്വകർമ്മ മഹാസഭ ശാഖാ വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ പരിയാരം 123 നമ്പർ ശാഖാ വാർഷികം ആഘോഷിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.പി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിൻ സെക്രട്ടറി പി.ആർ രഞ്ജിത്ത്‌ അധ്യക്ഷത വഹിച്ചു. കെ പി സുഗതൻ (യൂണിയൻ കമ്മിറ്റി മെമ്പർ), ശാന്തമ്മ സോമരാജൻ (മഹിളാ സമാജം ബോർഡ് മെമ്പർ), ഒ.എസ്. രാജൻ (ശാഖ പ്രസിഡണ്ട്), മനു മോഹൻ (ശാഖ സെക്രട്ടറി) ബിജു ബി. (ശാഖ ജോയിൻ സെക്രട്ടറി), സാജൻ എസ്. (ശാഖ ഖജാൻജി) എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...