വിശ്വാസസംരക്ഷണ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : കെ.സി.ബി.സി കരിസ്മാറ്റിക് കമ്മിഷന്‍ ചേര്‍ത്തല സോണും കെ.സി.വൈ.എം അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് യൂണിറ്റും ചേര്‍ന്ന് വിശ്വാസസംരക്ഷണ ദിനമാചരിച്ചു. ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ജീവനും സ്വത്തിനും ആരാധനാസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ചടങ്ങില്‍ ഇവര്‍ ഉന്നയിച്ചു. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് ദേവാലയത്തിനുമുന്നില്‍ വായ്‌ മൂടിക്കെട്ടി ആണ് പ്രതിഷേധം നടത്തിയത്. ആനിമേറ്റര്‍ ഫാ.ജോണ്‍സണ്‍ തൗണ്ടയില്‍ ഉദ്ഘാടനം ചെയ്തു. കോ – ഓര്‍ഡിനേറ്റര്‍ സാബു കാക്കരിയില്‍, കെ.ഡി ജോര്‍ജ്, ഫ്രാന്‍സിസ് പൊക്കത്തെ, അനില്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...