വിവോ ടി3 അൾട്രാ ; സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും

For full experience, Download our mobile application:
Get it on Google Play

ടി3 പ്രോയ്ക്ക് ശേഷം തങ്ങളുടെ പുതിയ മോഡൽ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വിവോ. വിവോ ടി3 അൾട്രാ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ ലോഞ്ച് തീയതിയും ഫോണിന്റെ ഫീച്ചറുകളും കമ്പനി പുറത്തുവിട്ടു. സെപ്റ്റംബർ 12നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഒരു മിഡിൽ ബജറ്റ് റേഞ്ച് ആയ 30,000 രൂപയ്ക്കടുത്താകും ഫോണിന്റെ വില എന്നും കമ്പനി പുറത്തുവിട്ട വിവരങ്ങളിലുണ്ട്. വിവോ വി40 സീരീസുകൾക്ക് സമാനമായ ക്യാമറയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ പ്രധാന ക്യാമറയ്ക്ക് താഴെ, എൽഇഡി ഫ്ലാഷ് യൂണിറ്റും മറ്റൊരു ചെറു ക്യാമറയടക്കമുള്ള ഒരു പ്രത്യേക സ്‌പേസും ഫോണിലുണ്ട്. നിലവിൽ ഗ്രീൻ ഷേഡിൽ പുറത്തിറങ്ങുന്ന ടി3 അൾട്രാ, 5,500mAh ബാറ്ററി പവറിലും കൂടിയാണ് എത്തുക. 12 ജിബി റാമും, അവയ്ക്ക് പുറമെ മറ്റൊരു 12 ജിബി സ്പെയ്സുമാണ് കമ്പനി വാഗ്ദ്ധാനം ചെയുന്നത്. ഫോണുകളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കുന്ന ‘ആൻടുടു’ ടെസ്റ്റിൽ മികച്ച സ്‌കോറാണ് ഫോൺ നേടിയത്. മികച്ച 3ഡി ഡിസ്‌പ്ലേയും മികച്ച ബ്രൈറ്റ്നെസ്സ് ഓപ്‌ഷനുമാണ് പുതിയ ഫോണിലുളള മറ്റ് ഫീച്ചറുകൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...