തൃശൂരില്‍ ഓട്ടോയിടിച്ച് സെന്‍ട്രല്‍ ജയില്‍ ക്ലാര്‍ക്ക് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഓട്ടോയിടിച്ച് സെന്‍ട്രല്‍ ജയില്‍ ക്ലാര്‍ക്ക് മരിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ക്ലാര്‍ക്ക് ഗീതാഞ്ജലി (43)യാണ് മരിച്ചത്. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗര്‍ പുഷ്പരാജന്റെ മകളാണ് ഗീതാഞ്ജലി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് സ്റ്റോപിലേക്ക് പോകവേയാണ് അപകടം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും...

0
കൊച്ചി: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട്...

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പോലീസ്‌

0
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌...

വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് അധികൃതർ

0
തൃശൂർ: സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി...