വി​ഴി​ഞ്ഞം സ​മ​രം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം സ​മ​രം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍. ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ തു​റ​മു​ഖം നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍. തു​റ​മു​ഖം നി​ര്‍​മാ​ണം ഏ​ക​പ​ക്ഷീ​യ​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​നാ​വി​ല്ല. സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് സം​സ്ഥാ​ന താ​ല്‍​പ​ര്യ​ത്തി​ന് ഉ​ത​കു​ന്ന​താ​ണോ​യെ​ന്ന് സ​മ​ര​ക്കാ​ര്‍ ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച മ​ന്ത്രി​ത​ല ച​ര്‍​ച്ച ന​ട​ന്നി​ല്ല. ല​ത്തീ​ന്‍ അ​തി​രൂ​പ​ത പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച​യ്ക്ക് എ​ത്തി​യി​ല്ല. യോ​ഗ​ത്തി​ന്റെ അ​റി​യി​പ്പ് കി​ട്ടി​യി​ല്ലെ​ന്നാ​ണ് ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഒ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യു​ടെ കാ​ര്യം സ​മ​ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.‌ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ​ര​സ​മി​തി​യു​മാ​യി ന​ട​ത്തി​യ അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫി​ഷ​റീ​സ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വു​മാ​യി ര​ണ്ടു​ത​വ​ണ ന​ട​ത്തി​യ ച​ര്‍​ച്ച​യും നേ​ര​ത്തേ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കെ​തി​രേ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര​സ​മി​തി തീ​രു​മാ​നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....