എകെജി സെന്റർ ആക്രമണം ; യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട് – വി കെ സനോജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റായ പ്രചാരണം നടത്തിയവര്‍ക്ക് തിരുത്തി പറയേണ്ടി വരുമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു. ‘പോലീസ് തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. ഈ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ബന്ധമുണ്ട്. കൃത്യമായ ആസൂത്രണം ഇതിനു  പിന്നില്‍ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഡിവൈഎഫ്‌ഐ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍’, വി കെ സനോജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കലാപം സൃഷ്ടിക്കാന്‍ ശമിക്കുന്നുവെന്നും വികെ സനോജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...