മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കിയില്ല ; യൂട്യൂ​ബ് വ്ലോ​ഗ​റു​ടെ കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യൂ​ട്യൂ​ബ് വ്ലോ​ഗ​റി​ന്‍റെ കാ​ർ അ​ടി​ച്ച് ത​ക​ർ​ത്തതായി പരാതി. നെ​ടു​മ​ങ്ങാ​ട് നെ​ട്ട സ്വ​ദേ​ശി കാ​ർ​ത്തി​ക് മ​ണി​ക്കു​ട്ട​ന്‍റെ കാ​ർ ആ​ണ് അ​ക്ര​മി​ക​ൾ അടിച്ച് തകർത്തത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന രണ്ടര ലക്ഷം രൂപ വില വരുന്ന കാ​മ​റ ക​വ​ർ​ന്ന​താ​യും പ​രാ​തിയിൽ പറയുന്നു.​ ശ​നി​യാ​ഴ്ച രാ​ത്രി 12-ന് ആണ് സംഭവം. ​ബൈ​ക്കി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം ആണ് കാർ അ​ടി​ച്ച് ത​ക​ർ​ത്ത​ത്. അ​ക്ര​മി​ക​ൾ കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ല്ലി ത​ക​ർ​ക്കു​ക​യും, കാ​റി​ന് അ​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​യു​ള്ള കാ​മ​റ എ​ടു​ത്തു കൊ​ണ്ട് പോ​കു​ക​യു​മാ​യി​രു​ന്നു.

പ​ട്ടാ​ളം ഷി​ബു എ​ന്ന് വി​ളി​പ്പേ​രു​ള്ള മ​നോ​ജ് എ​ന്ന ആ​ൾ മ​ദ്യ​പി​ക്കാ​ൻ ഫോ​ൺ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും രാ​ത്രി ഇ​തു പോ​ലെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ക​യും പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ കാ​ർ​ത്തി​ക്കി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്, രാ​ത്രി 12-ന് ​ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച് ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം കാ​ർ​ത്തി​ക്കി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ കി​ട​ന്ന കാ​ർ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ത്തി​കി​ന്‍റെ പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...