വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) കുവൈത്തിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: മലയാളി സാമൂഹ്യ പ്രവർത്തകൻ കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വടശേരിക്കര പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ – ആനി ജോൺ, മകൻ – ലജിൻ ജോൺ (കുവൈത്ത്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....