വോട്ടെണ്ണല്‍ : ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന 29ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ വോട്ടെണ്ണലിന് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്‍ക്കും (കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍) ഈ മാസം 29ന് രാവിലെ 9.30 മുതല്‍ വിവിധ ആശുപത്രികളിലായി ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയുക്തരായ എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തി നിര്‍ബന്ധമായും ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

ആര്‍ടിപിസിആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രികള്‍ താഴെ കൊടുക്കുന്നു. തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍, പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റല്‍, അടൂര്‍ താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി. വോട്ടെണ്ണലിലേക്ക് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്‍ക്കും ഈ ആശുപത്രികളില്‍ എവിടെയും ആര്‍ടിപിസിആര്‍ പരിശോധന നടത്താം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...