​’ബേല എസ്റ്റേറ്റിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിമാറ്റി’; വോട്ടുതട്ടിപ്പിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വോട്ടുതട്ടിപ്പിൽ ഗുരുതര പരാതിയുമായി രാഹുൽ ​ഗാന്ധി. ദില്ലിയിൽ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്ന് രാഹുൽ ആരോപിച്ചു. 2024 ലും 2025 ലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത സാധാരണക്കാരായ തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരിൽ വെട്ടിയതെന്നും രാഹുൽ. സ്ഥലം സന്ദർശിച്ച് രാഹുൽ എസ്ഡിഎമ്മിനോട് ഫോണിൽ സംസാരിക്കുന്ന വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. ഇത് എസ്ഐആറല്ല വോട്ട് മോഷണമാണെന്ന് വിമർശിച്ച രാഹുൽ , ​എസ്ഐആറിന് രൂപം നൽകിയവർ മറുപടി പറയണം എന്നും ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിലെ ഇരട്ടത്താപ്പ്; ​’ഡൽഹിയിൽ കൈയടി, കേരളത്തിൽ എത്തിയാൽ ചെവിക്കുപിടിത്തം’; സർക്കാരിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഗ്രാമങ്ങളുടെ വൻ കുതിപ്പ്

0
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ നഗരങ്ങളെ പിന്തള്ളി ഗ്രാമപ്രദേശങ്ങളുടെ സ്വാധീനം അതിവേഗം...

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധവുമായി കെസിബിസി

0
കൊച്ചി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധവുമായി കെസിബിസി. അധ്യാപക നിയമനങ്ങൾ സംബന്ധിച്ച...

ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ വമ്പൻ നീക്കവുമായി ടാറ്റാ ട്രസ്റ്റ്; രണ്ട് കമ്പനികൾ ലയിപ്പിക്കുന്നു

0
മുംബൈ: ടാറ്റാ ​ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ്...