Wednesday, March 26, 2025 8:07 am

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി വി.പി. സാനു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി വി.പി. സാനു മത്സരിക്കും. 2019-ലെ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു എസ്.എഫ്.ഐ ദേശീയ അധ്യക്ഷനായ സാനു. അന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്.

എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാര്‍ഥിയായി എ.പി. അബ്ദുള്ളക്കുട്ടിയെ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ രാജ്യസഭാ അംഗമായ അബ്ദു സമദ് സമദാനി അടക്കമുള്ളവരെയാണ് മുസ്ലിം ലീഗ് ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴു പേരില്‍നിന്ന് 30 പവന്‍ കവര്‍ന്ന യുപി സ്വദേശികള്‍ അറസ്റ്റില്‍

0
ചെന്നൈ: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുകാരായ...

ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

0
കോഴിക്കോട് : ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി...

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം ; പ്രത്യേക പാക്കേജ് വേണമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി

0
തിരുവനന്തപുരം : മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിൽ പാടിയിൽ ഉള്ളവർക്ക് പുനരധിവാസത്തിന് പ്രത്യേക...

ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് ലോകകപ്പ് യോഗ്യത രാജകീയമാക്കി അർജന്റീന

0
ബ്യൂണസ് അയേഴ്‌സ്: ചിരവൈരികളായ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് ലോക...