നേമത്തേക്കില്ല ; മത്സരിക്കുന്നുവെങ്കില്‍ തിരുവനന്തപുരത്ത് തന്നെയെന്ന് വി.എസ്. ശിവകുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ തിരുവനന്തപുരത്ത് തന്നെയാകുമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. നേമത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നില്ല. തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരമാണ് പ്രവര്‍ത്തന മണ്ഡലമെന്നും ശിവകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ അത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും തിരുവനന്തപുരമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...