ക​ര്‍​ഷ​ക​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക പൂ​ര്‍​ണ​മാ​യും ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ചെ​റു​കി​ട നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്ക് ഈ​മാ​സം വ​രെ​യു​ള്ള പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക തു​ക പൂ​ര്‍​ണ​മാ​യും ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പറഞ്ഞു. ഈ ​മാ​സം​വ​രെ 222. 58 കോ​ടി രൂപയാണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് . ഇ​തി​ല്‍ 56 കോ​ടി രൂ​പ ഈ-​പേ​യ്മെ​ന്‍​റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വഴി ന​ല്‍​കി ക​ഴി​ഞ്ഞു.

ബാ​ക്കി ഈ​ മാ​സം ത​ന്നെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കും . സം​സ്ഥാ​ന​ത്തെ 26 .8 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 491.25 കോ​ടി രൂ​പ​യും ഈ​യാ​ഴ്ച ത​ന്നെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ 2018 ലെ ​പ്ര​ള​യ​ത്തി​ല്‍ കാ​ര്‍​ഷി​ക ന​ഷ്ടം ഉ​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 26 കോ​ടി രൂ​പ​യും മ​റ്റു പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 4.38 കോ​ടി രൂ​പ​യും ഈ​യാ​ഴ്ച ത​ന്നെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​ന്‍ സാധിക്കുമെന്ന് കൃ​ഷി മ​ന്ത്രി വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....