വി.എസിന്റെ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും കരുത്ത് : ടി.പി. രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എസിന്റെ വേർപാടിന് ഇന്ന് ഒരു വർഷം തികയുകയാണ്. സിപിഐഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുസ്മരിച്ചു. വി.എസിന്റെ ഉജ്ജ്വലമായ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിലെ വലിയ ചുടുകാടിലും സംസ്ഥാനത്തെ ഏരിയ തലങ്ങളിലും വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. വലിയ ചുടുകാടിൽ നടക്കുന്ന സമ്മേളനം സിപിഐഎം പിബി അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പുന്നപ്ര വയലാർ സമരത്തിന്റെ നേതൃത്വ പദവിയിൽ നിന്ന് തുടങ്ങിയ വി.എസിന്റെ സമരാവേശം പിന്നീട് കേരളമാകെ ഏറ്റെടുത്തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങി വന്ന് സിപിഐഎമ്മിന് രൂപം നൽകിയ 32 സഖാക്കളിൽ അവസാനമായി വേർപിരിഞ്ഞത് വി.എസ് ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....